Food

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം. 

Image credits: Getty

പാല്‍

ഒരു കപ്പ് പാലില്‍ 300 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഫാറ്റും കുറവാണ്. 

Image credits: Getty

ബദാം പാല്‍

ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. 

Image credits: Getty

തേങ്ങാ പാല്‍

തേങ്ങാ പാലിലും ശരീരത്തിന് വേണ്ട കാത്സ്യം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

സോയാ മില്‍ക്ക്

100 ഗ്രാം സോയാ മില്‍ക്കില്‍ 25 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചിയാ വിത്തുകള്‍ കുതിര്‍ത്ത വെള്ളം

ഇവയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇവ കുടിക്കാം. 

Image credits: Getty

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

ചീര സ്മൂത്തി

ഒരു കപ്പ് ചീരയില്‍ 250 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര സ്മൂത്തിയും കുടിക്കാവുന്നതാണ്. 

Image credits: Getty

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പരീക്ഷിക്കേണ്ട ഏഴ് കാര്യങ്ങള്‍

രുചികരമായ ന‌ല്ല നാടൻ അച്ചപ്പം ഉണ്ടാക്കിയാലോ?