Food

പാവയ്ക്കാ ജ്യൂസ്

ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

നെല്ലിക്കാ ജ്യൂസ്

ഫൈബര്‍ അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ഉലുവ വെള്ളം

ഉലുവ വെള്ളം കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഉലുവ തലേന്ന് രാത്രി വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം രാവിലെ കുടിക്കാം. 

Image credits: Getty

തക്കാളി ജ്യൂസ്

കലോറിയും ഗ്ലൈസമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty

മ‍ഞ്ഞള്‍ പാല്‍

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ഇഞ്ചി ചായ

ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും. 
 

Image credits: Getty

കറുവാപ്പട്ട ചായ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കറുവാപ്പട്ട ചായയും സഹായിക്കും. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty

വാനില ഐസ്ക്രീം എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

ജാതിക്കയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വയറു കുറയ്ക്കാന്‍ ചോറ് ഒഴിവാക്കൂ, പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍