Food

ദഹനം

ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ കഴിക്കാം. 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 
 

Image credits: Getty

ഹൃദയാരോഗ്യം

ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

പ്രമേഹം

ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാം. 
 

Image credits: Getty

ക്യാന്‍സര്‍

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ  ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 
 

Image credits: Getty

മലബന്ധം അകറ്റാന്‍ രാവിലെ കഴിക്കാം ഈ ഭക്ഷണങ്ങള്‍‌...

വിറ്റാമിന്‍ സിയുടെ കുറവ്; തിരിച്ചറിയാം ഈ സൂചനകളെ...

ദിവസവും ഈ ഭക്ഷണങ്ങള്‍ ഏതെങ്കിലും ഡയറ്റിലുള്‍പ്പെടുത്തൂ, മാറ്റം കാണാം..

ദിവസവും കഴിക്കാം നെല്ലിക്ക; അറിയാം ഈ ഗുണങ്ങള്‍...