വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം
Image credits: Getty
ഈന്തപ്പഴം
പോഷകഗുണമുള്ളതും ആരോഗ്യപരമായ വിവിധ ഗുണങ്ങൾ അടങ്ങിയ ഡ്രെെ ഫ്രൂട്ടാണ് ഈന്തപ്പഴം. നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും പോലുള്ള പോഷകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കരുത്
രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ഇനി മുതൽ ആ ശീലം വേണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
Image credits: Getty
അമിത ക്ഷീണത്തിന് കാരണമാകും
രാവിലെ തന്നെ ഈന്തപ്പഴം കഴിക്കുന്നത് അമിത ക്ഷീണത്തിന് കാരണമാകുന്നു. കാരണം ഈന്തപ്പഴത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്.
Image credits: Getty
ഹൃദ്രോഗം, പ്രമേഹം
ക്ഷീണം മാത്രമല്ല പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്നു.
Image credits: google
വ്യായാമത്തിന് മുമ്പ് ഈന്തപ്പഴം കഴിക്കൂ
വ്യായാമത്തിന് മുമ്പ് രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ഊർജം നൽകുന്നതിന് സഹായിക്കുന്നു.
Image credits: google
നല്ല ഉറക്കം കിട്ടും
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്. കാരണം നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും.