Food
ദീപാവലിയ്ക്ക് വീട്ടിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മധുര പലഹാരങ്ങൾ
ദീപാവലിയ്ക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ദീപാവലി കൂടുതൽ മനോഹരവും മധുരമുള്ളതുമാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ മധുര പലഹാരങ്ങൾ.
കുട്ടികളുടെ ഇഷ്ടപ്പെട്ട മധുരപലഹാരമാണ് മൈസൂർ പാക്. ഈ ദീപാവലിയ്ക്ക് കുറച്ച് ചേരുവകൾ കൊണ്ട് മെെസൂർ പാക് തയ്യാറാക്കാം.
ദീപാവലിയിലെ മറ്റൊരു സ്വീറ്റാണ് ഗുലാബ് ജാമുൻ. മൃദുവായതും വായിൽ അലിഞ്ഞു പോകുന്നതുമായ സ്പെഷ്യൽ ഗുലാബ് ജാമുൻ ഈ ദീപാവലിയ്ക്ക് തയ്യാറാക്കാം.
ദീപാവലി സ്വീറ്റുകളിൽ മറ്റൊരു മധുരപലഹാരമാണ് ജിലേബി. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ ജിലേബി ഇത്തവണ വീട്ടിൽ തന്നെ തയ്യാറാക്കാം.
കാജു ബർഫിയാണ് മറ്റൊരു മധുരപാലഹാരം. അണ്ടിപരിപ്പ്, പാൽ എന്നിവയെല്ലാം ചേർത്ത് തയ്യാറാക്കുന്ന സ്വീറ്റിന് വൻഡിമൻാണുള്ളത്.
ദീപാവലി പോലുള്ള ആഘോഷവേളകളിലെ മറ്റൊരു വൻഡിമാന്റുള്ള മധുര പലഹാരമാണ് രസഗുള .
കോക്കനട്ട് ബർഫിയാണ് ദീപാവലി സ്വീറ്റിസിലെ മറ്റൊരു താരം.