Food

റവ ലഡ്ഡു

ഈ ദീപാവലിയ്ക്ക് സ്പെഷ്യൽ റവ ലഡ്ഡു ഉണ്ടാക്കിയാലോ? 

Image credits: freepik

സ്പെഷ്യൽ റവ ലഡ്ഡു

ദീപാവലിയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ദീപാവലിക്ക് വീട്ടിലുണ്ടാക്കാം സ്പെഷ്യൽ റവ ലഡ്ഡു.

Image credits: Freepik

വേണ്ട ചേരുവകൾ

റവ  200 ഗ്രാം

Image credits: freepik

പഞ്ചസാര

പഞ്ചസാര  150 ഗ്രാം പൊടിച്ചത്

Image credits: Getty

നെയ്യ്

നെയ്യ്  2 ടേബിൾ സ്പൂൺ 

Image credits: Getty

ഏലയ്ക്ക

ഏലയ്ക്ക  2 എണ്ണം

Image credits: Getty

പാൽ

പാൽ  100 മില്ലിലീറ്റർ

Image credits: Freepik

അണ്ടിപരിപ്പ്

 അണ്ടിപ്പരിപ്പ്  10 എണ്ണം

Image credits: Getty

ഉണക്കമുന്തിരി

 ഉണക്കമുന്തിരി   20 ഗ്രാം

Image credits: Getty

റവ നന്നായി വറുക്കുക

ആദ്യം നെയ്യ് ഒഴിച്ചു അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. തുടർന്ന് ബാക്കിയുള്ള നെയ്യിൽ റവ നന്നായി വറുക്കുക. 

Image credits: our own

പഞ്ചസാര പൊടിച്ചതും ഏലക്കായും ചേർക്കുക

ശേഷം പഞ്ചസാര പൊടിച്ചതും ഏലക്കായും ചേർക്കുക. ശേഷം തിളപ്പിച്ച പാൽ ഒഴിച്ചു നന്നായി യോജിപ്പിക്കണം. 

Image credits: our own

ഉരുളകളാക്കി എടുക്കുക

ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് ചൂടോടെ ഉരുളകളാക്കി എടുക്കുക.

Image credits: freepik

സീതപ്പഴം സൂപ്പറാണ് ; ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഒമ്പത് പഴങ്ങള്‍

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കുടിക്കേണ്ട പാനീയങ്ങള്‍