Food

റവ കേസരി

ദീപാവലിയ്ക്ക് റവ കേസരി ഉണ്ടാക്കിയാലോ? 

Image credits: our own

റവ കേസരി

വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ റവ കേസരി തയാറാക്കാം. 
 

Image credits: our own

വേണ്ട ചേരുവകൾ

റവ - ഒരു കപ്പ്

Image credits: Getty

ഏലയ്ക്കാ

ഏലയ്ക്കാ പൊടിച്ചത്   ഒരു ടീസ്പൂൺ

Image credits: Getty

നെയ്യ്

നെയ്യ് - കാൽ കപ്പ്

Image credits: Getty

പഞ്ചസാര

പഞ്ചസാര - ഒന്നര കപ്പ്

Image credits: Getty

കശുവണ്ടി, മുന്തിരി

കശുവണ്ടി, മുന്തിരി  ആവശ്യത്തിന്

Image credits: Getty

തയാറാക്കുന്ന വിധം

ആദ്യം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് നെയ്യ് ഒഴിക്കുക. അതിലേക്ക് കശുവണ്ടി, മുന്തിരി എന്നിവ ചേർത്ത് നന്നായി ഒന്ന് മൂപ്പിച്ചെടുത്ത് മാറ്റിവയ്ക്കുക. 
 

Image credits: Getty

രണ്ട്

അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് ചെറുതായി മൂത്തുവരുമ്പോൾ നന്നായി തിളച്ച വെള്ളം രണ്ട് കപ്പ് ചേർത്ത് ചെറുതീയിൽ ഒന്ന് വേവിച്ചെടുക്കാം.
 

Image credits: our own

മൂന്ന്

ഇനി ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഒരു സ്പൂൺ ഏലയ്ക്കാ പൊടിച്ചത് കൂടി ചേർക്കാം. ഇനി ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന

Image credits: our own
Find Next One