Food

കാജു ബര്‍ഫി

ദീപാവലി സ്പെഷ്യൽ കാജു ബര്‍ഫി വീട്ടിൽ തന്നെ തയ്യാറാക്കാം

Image credits: Getty

കാജു ബര്‍ഫി

ദീപാവലിയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ദീപാവലിയ്ക്ക് വീട്ടിൽ തന്നെ സ്പെഷ്യലൊരു സ്വീറ്റ് തയ്യാറാക്കിയാലോ?.  വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് കാജു ബര്‍ഫി.

Image credits: Our own

കാജു ബര്‍ഫി

രുചികരമായ കാജു ബര്‍ഫി തയ്യാറാക്കുന്നത് എങ്ങനെയാണെന്നതാണ് താഴേ പറയുന്നത്.

Image credits: Our own

വേണ്ട ചേരുവകൾ

അണ്ടിപ്പരിപ്പ്      രണ്ട് കപ്പ് (ചെറുതായി പൊടിച്ചത്)

Image credits: Our own

പാല്‍

പാല്‍     1  കപ്പ്

Image credits: Freepik

പഞ്ചസാര

പഞ്ചസാര                   ആവശ്യത്തിന്

Image credits: Getty

സില്‍വര്‍ വാര്‍ക്ക്

അലങ്കാരത്തിനായി സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കാം.

Image credits: Our own

തയാറാക്കുന്ന വിധം

ആദ്യം പാല്‍ നന്നായി തിളപ്പിക്കാൻ വയ്ക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ഒന്നുകൂടി തിളച്ച ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. 

Image credits: Our own

മുറിച്ചെടുക്കുക

തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക. ശേഷം കഴിക്കുക. 

Image credits: Our own

പരത്തി കൊടുക്കുക

ശേഷം ആവശ്യത്തിന് നെയ്യ് പുരട്ടി വച്ചിരിക്കുന്ന പാത്രത്തിലേക്ക് പാലും അണ്ടിപരിപ്പും കൊണ്ടുള്ള ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തി കൊടുക്കുക.  

Image credits: Our own

കാജു ബര്‍ഫി

ഇതിനു മുകളിലായി സില്‍വര്‍ വാര്‍ക്ക് വച്ച ശേഷം ഒന്നൂടെ പരത്തി എടുക്കുക. തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക. ശേഷം കഴിക്കുക. 

Image credits: Getty
Find Next One