Food

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

മുളപ്പിച്ച പയര്‍

മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

Image credits: Getty

വേവിച്ച വെള്ളക്കടല

ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. കൂടാതെ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വെള്ളക്കടല വേവിച്ച് സ്നാക്കായി പ്രമേഹ രോഗികള്‍ക്ക് രാത്രി നല്ലതാണ്. 

Image credits: Getty

ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി, കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

മധുരക്കിഴങ്ങ്

ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് വേവിച്ചത് രാത്രി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ്, ചിയാ സീഡ് എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

വെജ് സാലഡ്

ബെല്‍ പെപ്പര്‍, ക്യാരറ്റ്, വെള്ളരിക്ക, ബ്രൊക്കോളി തുടങ്ങിയവ അടങ്ങിയ വെജ് സാലഡ് രാത്രി കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

യൂറിക് ആസിഡ് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

മുട്ട കഴിക്കില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സുകള്‍

രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

മുരിങ്ങയിലയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യഗുണങ്ങൾ