Food

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ പഴങ്ങള്‍

ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.

Image credits: Getty

ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ആപ്പിള്‍

നാരുകളാല്‍ സമ്പന്നമായ ആപ്പിള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

പിയര്‍

ഫൈബര്‍ അടങ്ങിയ പിയര്‍ പഴം കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 
 

Image credits: Getty

ഓറഞ്ച്

ഓറഞ്ചിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

Image credits: Getty

പീച്ച്

കലോറിയും ജിഐയും കുറഞ്ഞ പീച്ച് പഴവും  പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 
 

Image credits: Getty

കിവി

പഞ്ചസാര കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ കിവി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

അവക്കാഡോ

ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ അവക്കാഡോയും സഹായിക്കും. 

Image credits: Getty

ശർക്കര കഴിച്ചാൽ എന്തുണ്ട് ഗുണങ്ങൾ?

Diwali 2024 : ദീപാവലിയ്ക്ക് റവ കേസരി ഉണ്ടാക്കിയാലോ?

പതിവായി ഒരു പിടി പിസ്ത കഴിക്കൂ, അറിയാം ഗുണങ്ങള്‍

ബിപി കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍