Food
പ്രമേഹരോഗികള്‍ അമിതമായി കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളെ പരിചയപ്പെടാം.
മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. ഇവയും പ്രമേഹ രോഗികള്‍ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സും കൂടുതലാണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കേണ്ട.
ചെറി പഴത്തിലും പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
പഞ്ചസാര ധാരാളം അടങ്ങിയ തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നതും ഷുഗറിന്‍റെ അളവില്‍ വ്യത്യാസമുണ്ടാക്കാം.
പഞ്ചസാര അടങ്ങിയതിനാല്‍ മാതളവും മിതമായി അളവില്‍ മാത്രം കഴിക്കുക.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഇവ കഴിച്ചോളൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഷുഗര്‍ കൂടുതലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
വെജിറ്റേറിയനാണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍