Food

മലബന്ധം അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

പ്രൂൺസ്

പ്രൂൺസില്‍ നാരുകള്‍ ധാരാളം ഉണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. 

Image credits: Getty

ആപ്പിള്‍

പെക്ടിന്‍ പോലെയുള്ള ഫൈബര്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും മലബന്ധം തടയാന്‍ സഹായിക്കും.

Image credits: Getty

കിവി

നാരുകളാല്‍ സമ്പന്നമായ കിവിയും മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കും. 

Image credits: Getty

ചീര

ചീരയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും മലബന്ധം അകറ്റാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. 

Image credits: Getty

തൈര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും  സഹായിക്കും. 

Image credits: Getty

ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

നിലക്കടല കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

തലമുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സീഡുകൾ