Food

ഈ പാനീയങ്ങൾ നിങ്ങളുടെ കരളിനെ നശിപ്പിക്കും

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

Image credits: Getty

സോഡ

സോഡ അമിതമായി കുടിക്കുന്നത് നിങ്ങളുടെ കരളിനെ നശിപ്പിക്കും. 

Image credits: Getty

മദ്യം

അമിത മദ്യപാനം കരളിനെ നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. 

Image credits: Getty

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര അഥവാ മധുരം ധാരാളം അടങ്ങിയ മറ്റ് പാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

കൃത്രിമ മധുരം അടങ്ങിയവ

കൃത്രിമ മധുരം അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക. ഇതും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.

Image credits: Getty

എനര്‍ജി ട്രിങ്ക്

എനര്‍ജി ട്രിങ്കുകളും പതിവായി കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

തേൻ അധികം കഴിക്കേണ്ട, പണികിട്ടും

ദിവസവും മൂന്ന് വാള്‍നട്സ് വീതം കഴിക്കൂ, അറിയാം ഗുണങ്ങള്‍

ലെമണ്‍ ടീ കുടിക്കുന്നത് ശീലമാക്കൂ; അറിയാം ഗുണങ്ങള്‍

കൊളസ്‌ട്രോൾ കുറയ്ക്കാൻ ബദാം സഹായിക്കുമോ?