Food

ക്യാരറ്റ്

ക്യാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

Image credits: Getty

ക്യാരറ്റ്

ധാരാളം പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. 
 

Image credits: Getty

ശരീരഭാരം കുറയ്ക്കും

ക്യാരറ്റിൽ ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നതിനും അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതും തടയാൻ സഹായിക്കുന്നു.

Image credits: Getty

മലബന്ധം തടയും

ക്യാരറ്റിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ വിവിധ ദഹന പ്രശ്നങ്ങളും  മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു.
 

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കും

ക്യാരറ്റിലെ ഉയർന്ന ഫൈബർ അംശം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. 

Image credits: Getty

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്തക്കുഴലുകളിലെയും ധമനികളിലെയും പിരിമുറുക്കം ലഘൂകരിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. 

Image credits: Getty

ചർമ്മത്തെ സുന്ദരമാക്കും

ചർമ്മത്തിന് തിളക്കം നൽകാനും ക്യാരറ്റ് സഹായിക്കും. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ കൂടാതെ,  ഉയർന്ന സിലിക്കൺ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

തലച്ചോറിനെ സംരക്ഷിക്കും

ക്യാരറ്റിൽ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.  ഇത് തലച്ചോറിൻ്റെ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

Image credits: Getty

ക്യാബേജിലും കോളിഫ്ലവറിലുമുള്ള പുഴുക്കളെ കളയാനുള്ള ചില എളുപ്പവഴികൾ

ഹെൽത്തി കുക്കുമ്പ‌ർ സാൻഡ്‌വിച്ച് ഈസി റെസിപ്പി

സ്ത്രീകളിൽ പ്രമേഹം ബാധിക്കുമ്പോള്‍ കാണുന്ന ലക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഇലകള്‍