Food

കൊളസ്‌ട്രോൾ കുറയ്ക്കാൻ ബദാം സഹായിക്കുമോ?

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ബദാം

ബദാമിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് ബദാം. 

Image credits: Getty

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും

ഇവ കൊളസ്ട്രോൾ കുറയ്ക്കും, പ്രത്യേകിച്ച് എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ ബദാം സഹായിക്കും. 

Image credits: Getty

നല്ല കൊളസ്‌ട്രോൾ കൂട്ടും

ബദാം കഴിക്കുന്നത് എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും. 

Image credits: Getty

പ്രമേഹം

ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബറും പ്രോട്ടീനും അടങ്ങിയതും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള ബദാം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

ശ്രദ്ധിക്കുക:

വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങള്‍ അറിയാം

പാല്‍ കുടിക്കാന്‍ ഇഷ്ടമല്ലേ? പാലിന് പകരം കുടിക്കാം ഈ പാനീയങ്ങള്‍

അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍