Food
എല്ലുകളുടെ ആരോഗ്യത്തിത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
വിറ്റാമിന്‍ സി മാത്രമല്ല, കാത്സ്യവും ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാം.
കാത്സ്യം, മഗ്നീഷ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും നല്ലതാണ്.
ബ്രൊക്കോളിയിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.
ഫിഗ്സ് അഥവാ അത്തിപ്പഴത്തിലും നല്ലൊരു അളവില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്.
കിവിയില്‍ കാത്സ്യം, വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബദാമും കഴിക്കാം.