Food
ആരോഗ്യകരമായ കൊഴുപ്പിന്‍റെയും കാത്സ്യത്തിന്‍റെയും ഉറവിടമാണ് ബദാം. ഇത് പാലിന് പകരം കഴിക്കാവുന്നതാണ്
മീൻ കഴിക്കുന്നവരാണെങ്കില്‍ കാത്സ്യം നേടുന്നതിനായി മത്തി നല്ലതുപോലെ കഴിക്കാവുന്നതാണ്
കാത്സ്യത്തിന്‍റെ മികച്ചൊരു ഉറവിടമാണ് ചീരയും. ഇതും പാലിന് പകരം കഴിക്കാവുന്നതാണ്
കാത്സ്യത്തിന് വേണ്ടി അധികമാരും ഓറഞ്ച് കഴിക്കാറില്ല. എന്നാല്‍ ഓറഞ്ചും നല്ലതുപോലെ കാത്സ്യം നല്‍കും
ഫൈബറിന്‍റെയും കാത്സ്യത്തിന്‍റെയും നല്ലൊരു സ്രോതസായ ബ്രൊക്കോളിയും പാലിന് പകരം കഴിക്കാവുന്നതാണ്
സാധാരണഗതിയില്‍ പയര്‍വര്‍ഗങ്ങളില്‍ പ്രോട്ടീൻ ആണ് കാര്യമായി കാണാറ്. എന്നാല്‍ വെള്ളപ്പയര്‍ കാത്സ്യത്തിന്‍റെ മികച്ച സ്രോതസാണ്
അസിഡിറ്റിയെ തടയാന്‍ ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...
കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍...
സ്ട്രോബെറി പ്രിയരാണോ ? എങ്കിൽ ഇത് കൂടി അറിഞ്ഞിരിക്കൂ
പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...