Food

രാവിലെ കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍

ബ്രേക്ക്ഫാസ്റ്റിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍, കേക്ക്, മധുരം ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയവ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ ഷുഗര്‍ കൂട്ടും.
 

Image credits: Getty

മധുരം അടങ്ങിയ സിറിയലുകള്‍

കോണ്‍ഫ്‌ളേക്‌സ് ഉള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോയും ശരീരത്തിന് ഒട്ടും നന്നല്ല.

Image credits: Getty

ഫ്രൂട്ട് ജ്യൂസുകള്‍

ഫ്രൂട്ട് ജ്യൂസുകള്‍ രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. 
 

Image credits: Getty

ചീസ്

ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തരുത്. 
 

Image credits: Getty

വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. 
 

Image credits: Getty

പ്രോസസ്ഡ് ഭക്ഷണങ്ങൾ

രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ അഥവാ സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

കരളിനെ ഹെൽത്തിയാക്കും; കഴിച്ചോളൂ ഈ ഭക്ഷണങ്ങൾ

തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍