Food

ബ്ലൂബെറി

ബ്ലൂബെറി സൂപ്പറാണ് ;  ഈ രോ​ഗങ്ങളെ അകറ്റി നിർത്തും 

Image credits: Getty

ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിന് സഹായിക്കും

നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട സരസഫലമാണ് ബ്ലൂബെറി. ഭക്ഷണത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിന് സഹായിക്കും.

Image credits: Getty

ഓർമ്മശക്തി കൂട്ടും

ബ്ലൂബെറിയിലെ ആന്റി ഓക്‌സിഡന്റുകൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

Image credits: Getty

സീസണൽ രോ​ഗങ്ങൾ നിന്ന് സംരക്ഷിക്കുന്നു.

ബ്ലൂബെറി പതിവായി കഴിക്കുന്നത് സീസണൽ രോ​ഗങ്ങൾ നിന്ന് സംരക്ഷിക്കുന്നു.
 

Image credits: Getty

പ്രതിരോധശേഷി കൂട്ടും

ബ്ലൂബെറി ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും.
 

Image credits: Getty

പ്രമേഹ സാധ്യത കുറയ്ക്കും

ബ്ലൂബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്.  ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
 

Image credits: pexels

ക്യാൻസറുകളെ പ്രതിരോധിക്കാൻ സാധിക്കും

ബ്ലൂബെറിയിൽ കാണപ്പെടുന്ന സംയുക്തങ്ങൾക്ക് ചിലതരം ക്യാൻസറുകളെ പ്രതിരോധിക്കാൻ സാധിക്കും.

Image credits: Getty

മത്തി ഇങ്ങനെ വറുത്തെടുത്താൽ വേറെ ലെവൽ ടേസ്റ്റ്

മുരിങ്ങയില നിസാരക്കാരനല്ല, അതിശയിപ്പിക്കുന്ന ​ഗുണങ്ങളിതാ..

മഞ്ഞുകാലത്ത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍