Food
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ്, വാള്‍നട്സ്, ഫ്ലാക്സ് സീഡ് തുടങ്ങിയവ ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാൻ ഗുണം ചെയ്യും.
മഗ്നീഷ്യവും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാന്‍ നല്ലതാണ്.
ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉത്കണ്ഠ കുറയ്ക്കാന്‍ നല്ലതാണ്.
ഉത്കണ്ഠ കുറയ്ക്കാന്‍ ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതാണ്.