Food

ചോളം

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചോളം കലോറി കുറഞ്ഞ ഒന്നാണ്. അതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

തൈര്

കാത്സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ തൈര് ദഹനം മെച്ചപ്പെടുത്തുന്നതും വയറിന്‍റെ ആരോഗ്യത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്. 
 

Image credits: Getty

വെള്ളരിക്ക

വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. കൂടാതെ കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ കഴിയും. 

Image credits: Getty

മുട്ട

ഉയർന്ന പ്രോട്ടീനും അമിനോ ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.
 

Image credits: Getty

ചീര

നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പതിവായി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
 

Image credits: AP

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

പതിവായി പയർ​വർഗങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

മഴക്കാലത്ത് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...