Food

സൂപ്പറാണ് സ്ട്രോബെറി; അറിയാം ആരോഗ്യ ഗുണങ്ങള്‍

ഡയറ്റില്‍ സ്ട്രോബെറി ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം. 

Image credits: Getty

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി സ്ട്രോബെറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  
 

Image credits: Getty

ഹൃദയാരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്ട്രോബെറി കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

പ്രമേഹം

ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ സ്ട്രോബെറി പ്രമേഹരോഗികള്‍ക്കും ധൈര്യമായി കഴിക്കാം. 
 

Image credits: Getty

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ സ്ട്രോബെറി ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
 

Image credits: Getty

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ സ്ട്രോബെറി അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍

ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വാൾനട്ട് അമിതമായി കഴിച്ചാൽ പ്രശ്നമാണ്, കാരണം

ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഒമ്പത് ഭക്ഷണങ്ങൾ