Food
വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും ഉള്ളതിനാല്‍ കോളിഫ്ലവർ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഇൻഡോൾ എന്ന ഘടകം അടങ്ങിയ കോളിഫ്ലവർ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കോളിഫ്ലവർ പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ കെ അടങ്ങിയ കോളിഫ്ലവർ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമായ കോളിഫ്ലവര്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്.
തലച്ചോറിന്‍റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്.