Food

ഹൃദയാരോഗ്യം

മത്തങ്ങയിലുള്ള ആന്‍റിഓക്സിഡന്‍റുകള്‍, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
 

Image credits: Getty

പ്രമേഹം

നാരുകള്‍ അടങ്ങിയ മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിൻ സി ധാരാളം അടങ്ങിയ മത്തങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

ക്യാന്‍സര്‍

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ മത്തങ്ങ പതിവായി കഴിക്കുന്നത് ചില ക്യാന്‍സറിന്റെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

മത്തങ്ങയില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും വണ്ണത്തെ കുറയ്ക്കാനും ഇവ സഹായിക്കും. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ഉറക്കം

മത്തങ്ങ വിത്തുകൾ  കഴിക്കുന്നത് നല്ല  ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

വീട്ടില്‍ ജ്യൂസുണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

പ്രമേഹത്തെ നിയന്ത്രിക്കാൻ ദിവസവും കുടിക്കാം ഈ ജ്യൂസ്

മസ്ക് മെലൺ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

വൈറ്റ് ചോക്ലേറ്റിന്‍റെ ഈ അത്ഭുത ഗുണങ്ങൾ അറിയാമോ?