Food

വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

കറുവപ്പട്ടയിട്ട വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം. 
 

Image credits: Getty

ദഹനം

കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 
 

Image credits: Getty

പ്രമേഹം

കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും.
 

Image credits: Getty

കൊളസ്ട്രോള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുവാപ്പട്ട  എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

Image credits: Getty

രക്തയോട്ടം കൂട്ടാന്‍

ശരീരത്തിലെ രക്തയോട്ടം കൂട്ടാനും കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്.വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. 
 

Image credits: Getty

ചര്‍മ്മം

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട വെള്ളം കുടിക്കുന്നത്  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

പതിവായി മുരിങ്ങയില കഴിക്കൂ, അറിയാം ഗുണങ്ങള്‍

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍