Food

ദഹനം

ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ പതിവായി നെയ്യ് കഴിക്കുന്നത് നല്ലതാണ്.

Image credits: Getty

രോഗപ്രതിരോധശേഷി

ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി,  ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യം

രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

എല്ലുകള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു. 
 

Image credits: Getty

ഹൃദയാരോഗ്യം

വിറ്റാമിന്‍ കെയും മറ്റ് പോഷകങ്ങളും അടങ്ങിയ നെയ്യ് മിതമായ അളവില്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ നെയ്യ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കുന്നു.

Image credits: Getty

മാനസികാരോഗ്യത്തിനായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...

വാഴക്കൂമ്പ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ശരീരത്തില്‍ ഫോളേറ്റിന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഗ്രാമ്പു കഴിക്കുന്നത് ശീലമാക്കൂ ; ​ഗുണങ്ങൾ പലതാണ്