Food
കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അണ്ടിപരിപ്പിന് ഗ്ലൈസെമിക് സൂചിക കുറവാണ്. കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്ന് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
കശുവണ്ടിയില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പേശികള്‍ക്കും എല്ലുകള്‍ക്കും ബലം നൽകാന്‍ മഗ്നീഷ്യം അനിവാര്യമാണ്.
ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.
കണ്ണുകളുടെ ആരോഗ്യത്തിനും കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കുതിര്‍ത്ത കശുവണ്ടി കഴിക്കാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം
വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍