Food

വിളര്‍ച്ച

മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ചയെ തടയാന്‍ ഇത് സഹായിക്കും. 
 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയ മാതളം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ  അളവിനെ നിയന്ത്രിക്കാനും മാതളം സഹായിക്കും. 
 

Image credits: Getty

ഹൃദയാരോഗ്യം

മാതള നാരങ്ങ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ സി അടങ്ങിയ മാതളം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ചര്‍മ്മം

ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കുടിക്കേണ്ട പാനീയങ്ങള്‍

വാനില ഐസ്ക്രീം എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

ജാതിക്കയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍