Food

പതിവായി ഒരു പിടി പിസ്ത കഴിക്കൂ, അറിയാം ഗുണങ്ങള്‍

ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം. 

Image credits: Getty

കണ്ണുകളുടെ ആരോഗ്യം

ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

ഹൃദയാരോഗ്യം

ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

പ്രമേഹം

ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. 

Image credits: Getty

ഊര്‍ജ്ജം

പ്രോട്ടീന്റെ കലവറയാണ് പിസ്ത. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ ബി6 അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയ പിസ്ത ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: Getty

ബിപി കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

Diwali 2024 : ഈ ദീപാവലിയ്ക്ക് സ്പെഷ്യൽ റവ ലഡ്ഡു ഉണ്ടാക്കിയാലോ?

സീതപ്പഴം സൂപ്പറാണ് ; ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ