Food
ഫൈബര്‍ ധാരാളം അടങ്ങിയ പിങ്ക് പേരയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കഴിക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പിങ്ക് പേരയ്ക്ക പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
മലബന്ധത്തെ അകറ്റാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും പിങ്ക് പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പിങ്ക് പേരയ്ക്ക പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
നാരുകൾ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു.
ദിവസവും തണ്ണിമത്തന്‍ കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...
ദിവസവും ഒരു ഗ്രീൻ ആപ്പിൾ കഴിക്കൂ, ഗുണമിതാണ്
ദിവസത്തില്‍ രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്