Food

മലബന്ധം

ഫൈബര്‍ അടങ്ങിയ പപ്പായ വെറുംവയറ്റില്‍ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

രോഗപ്രതിരോധശേഷി

വിറ്റാമിൻ സി അടങ്ങിയ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
 

Image credits: Getty

കണ്ണുകളുടെ ആരോഗ്യം

ബീറ്റാ കരോട്ടിന്‍ അടങ്ങിയ പപ്പായ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

കൊളസ്ട്രോള്‍

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും മറ്റും പപ്പായ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

Image credits: Getty

എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍  സഹായിക്കും.

Image credits: Getty

ചര്‍മ്മം

വിറ്റാമിന്‍ സി, ഇ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
 

Image credits: Getty

പൊള്ളും ചൂടില്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

ഈ സ്നാക്സ് കഴിക്കൂ, കൊളസ്ട്രോള്‍ കൂടുമെന്ന് പേടിക്കേണ്ട...

ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

ഈ ഭക്ഷണങ്ങള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല