Food
പതിവായി മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മലബന്ധം അകറ്റാനും സഹായിക്കും.
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുരിങ്ങയില കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
മുരിങ്ങയില പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്ന മുരിങ്ങയില രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ഊര്‍ജം ലഭിക്കാനും ഗുണം ചെയ്യും.
വിറ്റാമിനുകളായ സി, ഇ തുടങ്ങിയവ അടങ്ങിയവ മുരിങ്ങയില കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍
തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പരീക്ഷിക്കേണ്ട ഏഴ് കാര്യങ്ങള്‍