Food
പഴങ്ങള്‍ രാവിലെ കഴിക്കുന്നത് ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
ശരീരത്തിലെ വിഷാംശം നീക്കാനും നീര്‍ക്കെട്ട് ഒഴിവാക്കാനും പഴങ്ങള്‍ രാവിലെ കഴിക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് രാവിലെയുള്ള മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പഴങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോതും രക്തസമ്മര്‍ദവും കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും.
സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും പഴങ്ങള്‍ സഹായിക്കും.
ഫൈബറും മറ്റും അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
പഴങ്ങളിലെ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.