Food

ആന്‍റി ഓക്സിഡന്‍റുകള്‍

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് പഴങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പഴങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. 
 

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും പഴങ്ങള്‍ കഴിക്കാം.

Image credits: Getty

ഹൃദയാരോഗ്യം

ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞതും ഫൈബര്‍ അടങ്ങിയതുമായ പഴങ്ങള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty

ചര്‍മ്മം

വിറ്റാമിനുകളും മറ്റും അടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

മത്തങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഇക്കാര്യങ്ങള്‍...

വീട്ടില്‍ ജ്യൂസുണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

പ്രമേഹത്തെ നിയന്ത്രിക്കാൻ ദിവസവും കുടിക്കാം ഈ ജ്യൂസ്

മസ്ക് മെലൺ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?