Food

ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, അറിയാം ഗുണങ്ങള്‍

ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

കരളിന്‍റെ ആരോഗ്യം

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിന് ബീറ്റ്റൂട്ട് സഹായിക്കും. 

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

പ്രമേഹം

ബീറ്റ്‌റൂട്ടിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവാണ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാന്‍ സഹായിക്കും.

Image credits: Getty

ദഹനം

ഒരു കപ്പ് ബീറ്റ്റൂട്ടില്‍ 3.4 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 
 

Image credits: Getty

അനീമിയ

അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ ബീറ്റ്റൂട്ട്  പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ചര്‍മ്മം

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങള്‍

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ പഴങ്ങള്‍

ശർക്കര കഴിച്ചാൽ എന്തുണ്ട് ഗുണങ്ങൾ?

Diwali 2024 : ദീപാവലിയ്ക്ക് റവ കേസരി ഉണ്ടാക്കിയാലോ?