Food

ചെമ്പ്

ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: others

രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റ് - ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ദഹനം

ദഹനക്കേടിനെ അകറ്റാനും മലബന്ധത്തെ തടയാനും ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: others

സന്ധിവാതം

ചെമ്പിന് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവാതം, മുട്ടുവേദന എന്നിവയക്ക് ആശ്വാസമേകും. 

Image credits: Getty

ഹൃദയം

കോപ്പറിന് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിവുണ്ട്. 

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: others

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

തലമുടി വളരാന്‍ കഴിക്കേണ്ട നട്സും സീഡ്സും

പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്ന ജ്യൂസുകൾ

യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട നട്സും സീഡ്സും