Food

ദഹനക്കേട്

ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

രോഗ പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കൂടിക്കുന്നത് നല്ലതാണ്. 

Image credits: Getty

കൊളസ്ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കും. 

Image credits: Getty

ഓര്‍മ്മശക്തി

ഓര്‍മ്മശക്തി കൂടാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

വയര്‍ കുറയ്ക്കാന്‍  രാവിലെ വെറും വയറ്റിൽ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കാം. 
 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളെ തടയാനും സഹായിക്കും. 

Image credits: Getty
Find Next One