Food

രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങള്‍ അറിയാം

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം. 

Image credits: Getty

മലബന്ധം

ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കരളിലെ വിശാംഷങ്ങളെ പുറംതള്ളാന്‍ സഹായിക്കും. 
 

Image credits: Getty

വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ഹൃദയാരോഗ്യം

ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പു പുറന്തള്ളാനും വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ  ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: Getty

പാല്‍ കുടിക്കാന്‍ ഇഷ്ടമല്ലേ? പാലിന് പകരം കുടിക്കാം ഈ പാനീയങ്ങള്‍

അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍