Food
ജീരകം, ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ജീരകം- ഇഞ്ചി ചായ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
ജീരകം- ഇഞ്ചി ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട്, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ജീരകം, ഇഞ്ചി എന്നിവ ചേര്‍ത്ത ചായ സഹായിക്കും.
രോഗ പ്രതിരോധശേഷി കൂട്ടാനും ജീരകം- ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.
ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി- ജീരക ചായ കുടിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങൾ
ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിച്ചോളൂ, കാരണം
ഫ്ളാക്സ് സീഡിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കരുത്, കാരണം