Food

പതിവായി മല്ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

പതിവായി മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

മലബന്ധം

നാരുകൾ അടങ്ങിയ മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 
 

Image credits: Getty

രോഗപ്രതിരോധശേഷി

മല്ലിക്ക് ആന്റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയൽ ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

നിര്‍ജ്ജലീകരണം

മല്ലി വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. 

Image credits: Getty

പ്രമേഹം

മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 

Image credits: Getty

വയറു കുറയ്ക്കാന്‍

മല്ലി വെള്ളത്തില്‍ കുറച്ച് ജീരകം കൂടി ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.  

Image credits: Getty

ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

എല്ലാ നട്സും കുതിര്‍ക്കല്ലേ; കാരണമുണ്ട്

ബദാം എത്ര മണിക്കൂറാണ് കുതിർക്കേണ്ടത്?

ഇറച്ചിയേക്കാൾ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ