Food

കോഫി

നമ്മളിൽ പലരും കോഫി പ്രിയരാണ്. ഇനി മുതൽ  ‌പഞ്ചസാര ചേർക്കാതെ കാപ്പി കുടിക്കൂ. 
 

Image credits: Getty

പ്രമേഹ സാധ്യത കുറയ്ക്കും

പഞ്ചസാരയില്ലാതെ കാപ്പി കുടിക്കുന്നത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. 

Image credits: Pinterest

ഹൃദ്രോഗ സാധ്യത കുറയ്ക്കും

മധുരം ചേർക്കാത്ത കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. 

Image credits: Getty

ഓർമ്മശക്തി കൂട്ടും

മധുരമില്ലാത്ത കാപ്പിയുടെ ഉപയോഗം ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
 

Image credits: Getty

ശരീരഭാരം കുറയ്ക്കും

വിത്തൗട്ട് കാപ്പി ബോഡി മാസ് ഇൻഡക്സും (ബിഎംഐ) മൊത്തത്തിലുള്ള ഭാരവും കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

Image credits: Getty

കരൾ രോ​ഗങ്ങൾ അകറ്റും

മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് വിവിധ കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
 

Image credits: Getty
Find Next One