Food

മുട്ട

ദിവസവും രണ്ട് മുട്ട കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ 

Image credits: Getty

മുട്ട കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

കൊളസ്‌ട്രോൾ കൂടുമെന്ന് പേടിച്ച്  പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുമെല്ലാം മുട്ട പതിവാക്കുന്നത്. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും തലച്ചോറിൻ്റെ ആരോ​ഗ്യത്തിനും സഹായിക്കുന്നു.

Image credits: Getty

നല്ല കൊളസ്ട്രോൾ കൂട്ടും

ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. 

Image credits: Getty

എല്ലുകളെ ബലമുള്ളതാക്കും

വിറ്റാമിൻ ഡിയും കാത്സ്യവും അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കാൻ സഹായിക്കുന്നു. 

Image credits: Getty

കാഴ്ച ശക്തി കൂട്ടും

വിറ്റാമിൻ സി, ഇ, ല്യൂട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. കാഴ്ച ശക്തി കൂട്ടുന്നതിനും മാക്യുലർ ഡീജനറേഷനെ ചെറുക്കുന്നതിനും മുട്ട സഹായിക്കുന്നു.

Image credits: Getty
Find Next One