Food
ദിവസവും രാവിലെ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനും നല്ലതാണ്.
ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ വാൾനട്സ് കുതിര്‍ത്ത് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും.
വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസവും ഒരു ആപ്പിൾ കഴിച്ചോളൂ, ഈ രോഗങ്ങളെ തടയാം
രാവിലെ വെറുംവയറ്റില്‍ തുളസി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഗുണങ്ങള്‍
ദിവസവും എത്ര സ്പൂൺ ചിയ സീഡ് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്?