Food

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ അത്തിപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഹൃദയാരോഗ്യം

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ അത്തിപ്പഴം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

പ്രമേഹം

ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ് അത്തിപ്പഴം. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ അത്തിപ്പഴം രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത്  കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ അത്തിപ്പഴം കഴിക്കുന്നത്ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.   
 

Image credits: Getty

അറിയാം പച്ചമുളകിന്‍റെ അധികമാര്‍ക്കുമറിയാത്ത ഗുണങ്ങള്‍...

എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

കുട്ടികളില്‍ പോഷകക്കുറവ് ഉണ്ടാകാതിരിക്കാൻ ചെയ്യാവുന്നത്...

പയറു കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ഗുണങ്ങള്‍...