Food

ലോക ചോക്ലേറ്റ് ദിനം

ഇന്ന് ജൂലെെ 7. ലോക ചോക്ലേറ്റ് ദിനം. ഈ ചോക്ലേറ്റ് ദിനത്തിൽ ഡാർക്ക് ചോക്ലേറ്റിൽ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

Image credits: Getty

ലോക ചോക്ലേറ്റ് ദിനം

ഡാർക്ക് ചോക്ലേറ്റിൽ ആൻ്റിഓക്‌സിഡൻ്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളെ തടയാൻ ഇത് സഹായിക്കും.

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

Image credits: Getty

ഏകാഗ്രത വർദ്ധിപ്പിക്കുന്നു

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ഏകാഗ്രത വർദ്ധിപ്പിക്കുന്നു

Image credits: Getty

ചോക്ലേറ്റ്

ആൻ്റീഡിപ്രസൻ്റായി പ്രവർത്തിക്കുന്ന സെറോടോണിനും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. സമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.

Image credits: Getty

ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ആൻ്റിഓക്‌സിഡൻ്റുകൾ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ജലാംശം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

Image credits: Getty

ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ഉയർന്ന നാരുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇത് അമിത വിശപ്പ് തടയുന്നതിന്  സഹായിക്കുന്നു.

Image credits: Getty

ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല. 
 

Image credits: Getty

ലോക ചോക്ലേറ്റ് ദിനം

ഡാർക്ക് ചോക്ലേറ്റിലെ നാരുകൾ ആരോഗ്യകരമായ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ച കൂട്ടുന്നതിന് സഹായിക്കുന്നു. 

Image credits: Getty

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ദിവസവും ഏലയ്ക്ക ചവച്ചരച്ച് കഴിക്കൂ; അറിയാം ഗുണങ്ങള്‍

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ