Food

തൈരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

തൈരില്‍ മൂന്നോ നാലോ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. 
 

Image credits: Getty

മലബന്ധം

തൈരില്‍ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: Getty

എല്ലുകളുടെ ആരോഗ്യം

ഉണക്കമുന്തിരി, തൈര് എന്നിവയിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

കൊളസ്ട്രോൾ, ബിപി

തൈരില്‍ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ബിപി കുറയ്ക്കുന്നതിനും സഹായിക്കും. 
 

Image credits: Getty

രോഗ പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി കൂട്ടാനും തൈരില്‍ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ  സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഭക്ഷണ- പാനീയങ്ങള്‍

ബിപി ഉള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഈ പച്ചക്കറികള്‍ പതിവാക്കൂ, ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാം