Food

പെരുംജീരകം

ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിച്ചോളൂ, കാരണം  

Image credits: Freepik

പെരുംജീരകം

ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നത് കൊണ്ടുള്ള അത്ഭുതകരമായ ഗുണങ്ങൾ

Image credits: our own

മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം

പെരുംജീരകത്തിൽ കലോറി കുറവാണ്. വിറ്റാമിൻ സി, ഇ, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ദഹനം എളുപ്പമാക്കും

ഭക്ഷണത്തിനു ശേഷം പെരുംജീരകം കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.
 

Image credits: Getty

വായ്നാറ്റം അകറ്റും

പെരുംജീരകത്തിലെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ വായ്നാറ്റം അകറ്റുന്നതിനും വായ എപ്പോഴും ഫ്രഷായിരിക്കാനും സഹായിക്കും.
 

Image credits: Getty

പ്രമേഹത്തെ തടയാം

ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ പെരുംജീരകത്തിൽ സമ്പുഷ്ടമാണ്.
 

Image credits: Getty

ആസ്തമ തടയും

പെരുംജീരകത്തിൽ ഉയർന്ന അളവിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
 

Image credits: Getty
Find Next One