Food

ദഹനം

ജീരക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനക്കേട്, മലബന്ധം, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാന്‍ ജീരക വെള്ളം കുടിക്കാം. 
 

Image credits: others

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ജീരക വെള്ളം കുടിക്കാം. 

Image credits: others

അസിഡിറ്റി

നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തടയാനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: others

ശ്വാസകോശാരോഗ്യം

ആസ്ത്മ, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: others

രോഗപ്രതിരോധശേഷി

വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ജീരക വെള്ളം പതിവാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: others

വൃക്കകളെ കാക്കാന്‍ സഹായിക്കും പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍...

തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...