Food

ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം. 
 

Image credits: Getty

മലബന്ധം

ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി വെള്ളം  എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. 

Image credits: Getty

വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കാൻ

നാരുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്. 
 

Image credits: Getty

വയര്‍ കുറയ്ക്കാന്‍

ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പിനെ പുറന്തള്ളാനും വയര്‍ കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Image credits: Getty

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

മുട്ട കഴിക്കില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സുകള്‍