Food
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പർപ്പിൾ കാബേജ് ദഹനത്തിനും മികച്ചതാണ്.
അള്‍സര്‍ തടയാനും പർപ്പിൾ കാബേജ് സഹായിക്കും.
മഗ്നീഷ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ പർപ്പിൾ കാബേജ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
പർപ്പിൾ കാബേജില്‍ കലോറി വളരെ കുറവാണ്. നാരുകളും ധാരാളമുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പർപ്പിൾ കാബേജ് കഴിക്കാം.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ പർപ്പിൾ കാബേജ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
പുളി കേമനാണ് ; ഗുണങ്ങൾ ചെറുതൊന്നുമല്ല
വയര്‍ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍...
പതിവായി പ്രൂൺസ് കഴിച്ചാല്‍; നിങ്ങള്‍ അറിയേണ്ടത്...
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...